HOME
SCHOOL NEWS

Responsive Topnav with Dropdown

FOLLOW COVID PROTOCOL

Tuesday, September 19, 2017

സര്‍വ ശിക്ഷാ അഭിയാന്‍ കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സിയുടെ IEDC വിദ്യാര്‍ഥികളുടെ ട്രാന്‍സ്പോര്‍ട്ട് & എസ്കോര്‍ട്ട് അലവന്‍സ് 2017-18 SSA ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ.കെ.ആര്‍ അശോകന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബി.പി.ഒ ശ്രീ.കൃഷ്ണന്‍ കുറിയ അധ്യാഷത വഹിച്ചു.  IEDC റിസോഴ്സ് ടീച്ചര്‍ ശ്രീമതി ജിഷ കെ കെ നന്ദി രേഖപെടുത്തി.










No comments:

രസക്കൂട്ട് - EPISODE 1 - 9

പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...