HOME
SCHOOL NEWS

Responsive Topnav with Dropdown

FOLLOW COVID PROTOCOL

Friday, June 6, 2014

ഐ ഇ ഡി കുട്ടികൾക്കുള്ള ഉപകരണവിതരണം

ഐ ഇ ഡി കുട്ടികൾക്കുള്ള ഉപകരണവിതരണം ജൂൺ 4, 5 തീയ്യതികളിലായി ബി ആർ സിയിൽ വച്ച് നടന്നു. ചേലോറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപെയ്സൺ ഷീബ, മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമള, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപെയ്സൺ ലത, വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപെയ്സൺ പ്രമീള എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ ട്രയിനർ പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. ബി പി ഒ മാത്യുകുട്ടി അധ്യക്ഷത വഹിച്ചു.

No comments:

രസക്കൂട്ട് - EPISODE 1 - 9

പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...