HOME
SCHOOL NEWS

Responsive Topnav with Dropdown

FOLLOW COVID PROTOCOL

Thursday, November 21, 2013

പത്രവാർത്ത 


    ലഹരി വിരുദ്ധ ക്ലബ് കൺവീനർമാർക്കുള്ള പരിശീലനം

കണ്ണൂർ നോർത്ത് ബി ആർ സി യുടെ പരിധിയിൽ വരുന്ന യു പി, ഹൈസ്കൂൾ വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബ് കൺവീനർമാർക്കുള്ള ഏകദിന പരിശീലനം സയൻസ് പാർക്കിൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സി ആർ വിജയനുണ്ണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി പി മാത്യുക്കുട്ടി ഡി, പ്രസന്നകുമാരി, ശശികുമാർ എന്നിവർ പ്രസംഗിച്ചു. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ടി പി ആർ നാഥ്, സി മേരി, എക്സൈസ് പ്രിവൻറീവ് ഓഫീസർ മോഹൻദാസ്  എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

No comments:

രസക്കൂട്ട് - EPISODE 1 - 9

പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...