HOME
SCHOOL NEWS

Responsive Topnav with Dropdown

FOLLOW COVID PROTOCOL

Friday, December 18, 2020

ഒരേ മരക്കൊമ്പിൽ വിരിഞ്ഞ പൂക്കൾ

ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ബി.ആർ.സി പ്രവർത്തകരും അണിയറയിലും അരങ്ങിലും നടത്തിയ കൂട്ടായ്മയുടെ ഭാഗമായി ചിത്രീകരിച്ച ഹ്രസ്വചിത്രം "ഒരേ മരക്കൊമ്പിൽ വിരിഞ്ഞ പൂക്കൾ" 2020 ഡിസംബർ 3 ന് സമഗ്രശിക്ഷ കേരളം കണ്ണൂർ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ശ്രീ ടി. പി വേണുഗോപാലൻ പ്രകാശനം  ചെയ്തു. അഭിനേതാക്കളായ കുട്ടികളെ അനുമോദിച്ചു 





No comments:

രസക്കൂട്ട് - EPISODE 1 - 9

പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...