HOME
SCHOOL NEWS

Responsive Topnav with Dropdown

FOLLOW COVID PROTOCOL

Monday, December 21, 2020

ശാസ്ത്രപഥം 2020


        2020 അധ്യയന വർഷം ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ശാസ്ത്രപഥം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മെൻ്റെറിങ്ങ് എന്നിവ നടത്തി. ഹൈസ്‌കൂൾ - 4 , ഹയർസെക്കണ്ടറി - 7 വെബിനാറുകൾ സംഘടിപ്പിച്ചു. ഡിസംബർ 15 ന്  കുട്ടികൾ  ബി .ആർ.സി യിൽ വച്ച് അവർ തയ്യാറാക്കിയ പ്രൊജക്ടുകൾ അവതരിച്ചു. ആകെ 18 പ്രൊജക്ടുകൾ അവതരിപ്പിച്ചു 



No comments:

രസക്കൂട്ട് - EPISODE 1 - 9

പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...