ലോക ഭിന്നശേഷിദിനത്തിന്‍റെ ഭാഗമായി കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഭിന്നശേഷി വാരാചരണം നടന്നു. മേയര്‍ സുമ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വാരം യു.പി സ്കൂള്‍ വിദ്യാര്ഥിനി ബേബി അനന്യ മുഖ്യാതിഥിയായിരുന്നു. കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ. കെ.വി സുരേന്ദ്രന്‍ , ഡയറ്റ് ഫാക്കല്‍റ്റി മം ഷാജീവ്, ബി.പി.ഒ മം.പി ശശികുമാര്‍ ,സ്റ്റാഫ് സെക്രടറി ഇഷാം കെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. സമാപന സമ്മേളനം കൌണസിലര്‍ ഇ.ബീന ഉദ്ഘാടനം ചെയ്തു.
Subscribe to:
Post Comments (Atom)
രസക്കൂട്ട് - EPISODE 1 - 9
പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...
No comments:
Post a Comment