കൈത്താങ്ങ്
കണ്ണൂര്‍ നോര്‍ത്ത് ബിആസി മയ്യില്‍ NRI ഫോറവുമായി കൈകോര്‍ത്തുകൊണ്ട് ബിആസിക്കു കീഴിലെ 8 ഭിന്നശേഷി കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിചിരിക്കുകയാണ്. 'കൈത്താങ്ങ് 2017' - ന്‍റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി വര്‍ഷത്തില്‍ 12000/- രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മുന്നോട്ടുവെച്ചത്. ഇതിന്‍റെ ആദ്യ ഘടു സഹായം ഇന്നലെ കുട്ടികളുടെ വീടുകളില്‍ എത്തി വിതരണം ചെയ്തു.
NRI പ്രവര്‍ത്തകരും കണ്ണൂര്‍ നോര്‍ത്ത് ബിപിഒവും നമ്മുടെ കുട്ടികളോടൊപ്പം
മുഹമ്മദ് ബാദുഷയോടൊപ്പം
റിയ എ യോടൊപ്പം
അനുഷ്കയോടൊപ്പം
No comments:
Post a Comment