HOME
SCHOOL NEWS

Responsive Topnav with Dropdown

FOLLOW COVID PROTOCOL

Saturday, July 22, 2017

എല്‍ എസ് എസ് ,യു എസ് എസ് ജേതാക്കളെ അനുമോദിച്ചു.

2016-17 അധ്യയന വര്‍ഷത്തെ എല്‍ എസ് എസ് ,യു എസ് എസ് ജേതാക്കളെ 22.07.2017 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് അനുമോദിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പി പി ദിവ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


No comments:

രസക്കൂട്ട് - EPISODE 1 - 9

പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...