HOME
SCHOOL NEWS

Responsive Topnav with Dropdown

FOLLOW COVID PROTOCOL

Wednesday, July 16, 2014

ഐ ഇ ഡി സി മെഡിക്കൽ ക്യാമ്പ്

                 ഐ ഇ ഡി സി (എം ആർ) മെഡിക്കൽ ക്യാമ്പ് 15-07-2014 ന് കണ്ണൂർ നോർത്ത് ബി ആർ സി യിൽ നടന്നു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ. മോഹനൻ അധ്യക്ഷത വഹിച്ചു. ശ്രീമതി. പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. ബി പി ഒ ശ്രീ. മാത്യുകുട്ടി, പ്രോഗ്രാം ഓഫീസർ ശ്രീമതി. അനിത, ആർ ടി ശ്രീമതി. ധന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ. രാജേഷ്, "ലീപ്" കണ്ണൂർ വൈദ്യപരിശോദന നടത്തി. ക്യാമ്പിൽ 51 കുട്ടികൾ പങ്കെടുത്തു. 

No comments:

രസക്കൂട്ട് - EPISODE 1 - 9

പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...