HOME
SCHOOL NEWS

Responsive Topnav with Dropdown

FOLLOW COVID PROTOCOL

Saturday, April 19, 2014

                           അവധിക്കാല അധ്യാപക പരിശീലനം


* SRG Training : April 25, 26, 27 (3 Days)

* DRG Training : April 30, May 02, 03, 04 (4 Days)
                 Centre : Kannur North BRC, Kannur South BRC, Thalassery South BRC.

* Field Training  : 1 Spell - May 06 - 13 (5 Days)
                    2 Spell - May 14 - 20 (5 Days)
                    3 Spell - May 21 - 26 (5 Days)

അറിയിപ്പുകൾ : 

 * 1, 2 ക്ലാസുകളിലെ അധ്യാപകർ ഒരുമിച്ചും 3,4 ക്ലാസുകളിലെ അധ്യാപകർ ഒരുമിച്ചുമാണ് പരിശീലനം നടക്കുക. 

 * UP വിഷയാടിസ്ഥാനത്തിൽ ഒരു Batch വീതം പരിശീലനം നടക്കുന്നതാണ്. 

 * ഒരു അധ്യാപകൻ ഒരു വിഷയം/ക്ലാസ് പരിശീലനത്തിലാണ് പങ്കെടുക്കേണ്ടത്.

 * LP/UP Arabic, UP Sanskrit, UP Urdu എന്നിവയ്ക്ക് പ്രത്യേക പരിശീലനം നടക്കുന്നതാണ്. 

 * Inter district teachers  അവരുടെ  സ്കൂൾ സ്ഥിതിചെയ്യുന്ന ഉപജില്ലാ ഓഫീസറുടെ അനുമതി പത്രവുമായി പരിശീലനത്തിന് വരേണ്ടതാണ്. ഓരോ Batch ഉം തുടങ്ങുന്നതിന് മുമ്പേ തന്നെ AEO/BPO യുടെ അംഗീകാരം  വാങ്ങേണ്ടതാണ്. 

No comments:

രസക്കൂട്ട് - EPISODE 1 - 9

പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...