പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ഉപകാരപ്രദമാകട്ടെ . ( Episode 1- 9 )
Friday, February 19, 2021
Thursday, December 24, 2020
Tuesday, December 22, 2020
Monday, December 21, 2020
Talent Lab
കണ്ണൂർ നോർത്ത് ബി.ആർ.സി യിൽ ക്രാഫ്റ്റ് പരിശീലനം നടന്നു വരുന്നു. സ്പെഷ്യലിസ്റ്റ് അധ്യാപിക സിമി എൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു
ശാസ്ത്രപഥം 2020
2020 അധ്യയന വർഷം ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ശാസ്ത്രപഥം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മെൻ്റെറിങ്ങ് എന്നിവ നടത്തി. ഹൈസ്കൂൾ - 4 , ഹയർസെക്കണ്ടറി - 7 വെബിനാറുകൾ സംഘടിപ്പിച്ചു. ഡിസംബർ 15 ന് കുട്ടികൾ ബി .ആർ.സി യിൽ വച്ച് അവർ തയ്യാറാക്കിയ പ്രൊജക്ടുകൾ അവതരിച്ചു. ആകെ 18 പ്രൊജക്ടുകൾ അവതരിപ്പിച്ചു
Subscribe to:
Posts (Atom)
രസക്കൂട്ട് - EPISODE 1 - 9
പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...